Read in English
മരമഞ്ഞൾ

മറ്റു പേരുകൾ : Tree Turmeric, False Calumba
ശാസ്ത്രീയ നാമം: Coscinium fenestratum
അപര ശാസ്ത്രീയ നാമം:
കുടുംബം: മെനിസ്പെർമേസി
ഹാബിറ്റ് : വള്ളിചെടി
ആവാസവ്യവസ്ഥ : ദക്ഷിണേന്ത്യ, ശ്രീലങ്ക എന്നിവടങ്ങളിലെ നിത്യ ഹരിത, അർദ്ധ-നിത്യ ഹരിത വനങ്ങൾ
പ്രത്യേകത: അമിത ചൂഷണത്താൽ വംശനാശഭീഷണി നേരിടുന്ന കയറ്റുമതി ചെയ്യുന്ന ആരോഹിയായ ഔഷധ സസ്യമാണ്. പുഷ്പിക്കുവാൻ 12-15 വർഷങ്ങളോളം എടുക്കും. അതിനുമുൻപേ സമൂലം പിഴുതെടുക്കുന്നതിനാൽ പല വനങ്ങളിൽ നിന്നും അപ്രത്യക്ഷമായി.
പാരിസ്ഥിതിക പ്രാധാന്യം :
രൂപവിവരണം: കരുതുറ്റ വള്ളികളുള്ള ഒരു ആരൊഹി സസ്യമാണിത്. പൂക്കൾ ചെറുതും ഏക ലീംഗികളും ആണ്.
ഔഷധ യോഗ്യ ഭാഗം : തൊലി,വള്ളീ,വേര്
ഉപയോഗം :,
- ഔഷധയോഗ്യമായ ഭാഗം ഉണങ്ങിയ തണ്ടാണ്. ക്ഷീണത്തിനും പനിക്കും ഉപയോഗിക്കുന്നു. ആന്റിസെപ്റ്റിക് ആയതുകൊണ്ട് വൃണങ്ങളിൽ പുരട്ടാൻ ഉപയോഗിക്കുന്നു. വേരിനു് ആന്റിബയോട്ടിക് സ്വഭാവമുണ്ട്.
- തണ്ടിൽ നിന്നും മഞ്ഞച്ചായം ഉണ്ടാക്കുന്നു. ഇത് തനിച്ചോ മഞ്ഞളിനോടു കൂടെയൊ ഉപയോഗിക്കുന്നു.







Comments
Post a Comment